Surprise Me!

ടൈം മാഗസിന്‍ ഫോട്ടോഷോപ്പ് ന്യായീകരിച്ച് കണ്ണന്താനം | Oneindia Malayalam

2019-04-05 192 Dailymotion

kannamthanam justifice time magazine photoshop<br />ടൈം മാഗസിന്‍ കവറില്‍ സ്വന്തം ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് വെച്ച കേന്ദ്ര മന്ത്രി കണ്ണന്താനം വിമര്‍ശനത്തിനും പരിഹാസത്തിനും ഇരയായിരുന്നു. ഇപ്പോള്‍ ഫോട്ടോഷോപ്പിനെ ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. ഫോട്ടോഷോപ്പ് ചെയ്യുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു കണ്ണന്താനത്തിന്‍റെ പ്രതികരണം.

Buy Now on CodeCanyon